ദിവ്യ എസ് മേനോൻ

ഞാൻ ദിവ്യ മേനോൻ, കേര­ള­ത്തിന്റെ സാം­സ്ക്കാ­രിക തല­സ്ഥാന­മായ തൃശൂ­രാണു സ്വ­ദേ­ശം, പക്ഷേ ഇപ്പോ ചീന­വല­ക­ളുടെ നാടാ­യ കൊച്ചി­യിൽ താമ­സം. ബികോം ബിരു­ദ­ത്തി­നു­ശേഷം ഫാഷൻ ഡിസൈ­നിം­ഗിൽ പി ജി ഡിപ്ലോ­മ എന്നി­വ­യൊക്കെ­യാണെ­ന്റെ വിദ്യാ­ഭ്യാസം. സംഗീ­ത­ത്തിൽ മാത്ര­മല്ല പെയി­ന്റിം­ഗിലും വസ്ത്രാ­ലങ്കാ­രത്തിലും ഒരു പോലെ താത്പ­ര്യം. എന്നി­രി­ക്കിലും സംഗീ­തം അത് കർണ്ണാ­ടിക്കോ, ഹിന്ദു­സ്ഥാ­നിയോ മെല­ഡി­യായ സിനി­മാ സംഗീ­തമോ ഒക്കെ­യായാ­യും അതി­നോ­ടൊ­ക്കെ എനി­ക്ക് മൗനാ­നു­രാഗം.

കഴി­ഞ്ഞ ഏഴു­വർഷ­മായി കർണ്ണാ­ടക­സംഗീ­തവും ഒരു വർഷ­മായി ഹിന്ദു­സ്ഥാനി സംഗീ­തവും അഭ്യ­സി­ക്കുന്നു. കൈര­ളി ടിവിയുടെ വി-­ചാനലിൽ ഗാന­മേള എന്നൊ­രു പരി­പാടി കഴി­ഞ്ഞ 2 വർഷ­മായി അവ­തരി­പ്പി­ക്കുന്നു. ഉയർന്നു വരു­ന്ന ഗായ­കർക്ക് ഗാന­മേള ഒരു നല്ല പ്ലാറ്റ് ഫോം തന്നെ­യാണ്. സുപ്ര­സിദ്ധ പിന്ന­ണി­ഗായ­കൻ വിനീ­ത് ശ്രീനി­വാസൻ പുറ­ത്തിറ­ക്കിയ കോഫി‌‌@ എം ജി റോഡെ­ന്ന ആൽബ­ത്തിൽ അദ്ദേ­ഹ­ത്തോ­ടൊപ്പം പാടാ­നു­ള്ള അവ­സര­വും എനിക്ക് ലഭി­ച്ചിട്ടു­ണ്ട്..!

Comments

Hello

Hi Divya, I was a regular of "Ganamela" and I am very impressed in your perfomance, espcially your sweet voice. I apreciate yuor singing and style of singing and wud likee to say that I am a fan of you. May god bless you with more success and achievements in life. Best Regards, Krishna

ഈണം

ഗാനമ്മേളയില്‍ ഞാന്‍ സ്ഥിരമായി ശ്രദ്ധിക്കാറുള്ള ഒരു ഗായികയാണ് ദിവ്യ. ആലാപനത്തിന്‍റെ മാധുര്യത്തേക്കാളുപരി പാടുന്ന വരികളില്‍ സ്വയമലിഞ്ഞുള്ള ആലാപനം ഗായികക്ക് സംഗീതത്തോടുള്ള ആത്മബന്ധം വെളിവാക്കുന്നു ഭാവുകങ്ങള്‍

A highly talented singer

Divya s a highly talented singer. May the almighty bless her always n gv more wonderful platforms to perform. gud luck divz!!!