ഇവിടെ നിന്നും ഈണം ആൽബത്തിലെ ഗാനങ്ങൾക്കു് നിങ്ങളുടെ സ്വന്തം പകർപ്പു് എടുക്കാം. വേഗം കുറഞ്ഞ ഇന്റർനെറ്റുള്ളവർക്കായി 64 കിലോബിറ്റിൽ തയ്യാറാക്കിയ എംപിത്രീ ഫയലുകളും വേഗം കൂടിയ ഇന്റർനെറ്റുള്ളവർക്കായി 128 കിലോബിറ്റിൽ തയ്യാറാക്കിയ എംപിത്രീ ഫയലുകളും ഉണ്ടു്. മൌസിന്റെ വലത്തുക്ലിക്കി ഫയൽ സേവ് ചെയ്യുക.
128 കിലോബിറ്റ് (മൊത്തം വലിപ്പം: 46.2 എംബി)
64 കിലോബിറ്റ് (മൊത്തം വലിപ്പം: 23.2 എംബി)
- 20503 reads
- English