രാജേഷ് രാമൻ

Rajesh Ramanരാജേഷ് രാമൻ. മകൾ ലക്ഷ്മി­യോടും ഭാര്യ സൗമ്യ­യോടു­മൊപ്പം ഇപ്പോൾ ലണ്ട­നിൽ താമ­സം. മാതാ­പിതാ­ക്കൾ കൊച്ചി­യിൽ.

കുട്ടി­ക്കാല­ത്ത് തന്നെ സംഗീ­ത­ത്തോ­ടുള്ള അഭി­നി­വേശ­മുണ്ടാ­യിരു­ന്നു. ശ്രീ  സി എസ് കൃഷ്ണ ഐയ്യർ, ശ്രീ നെടു­മ­ങ്ങാ­ട് ശശി­ധരൻ തുട­ങ്ങിയ ഗുരു­ക്കന്മാ­രിൽ നിന്നു സംഗീ­തം അഭ്യ­സി­ക്കാൻ കഴി­ഞ്ഞ­ത് എന്റെ സംഗീ­ത ജീവി­ത­ത്തി­ലെ വലിയ ഭാഗ്യ­ങ്ങളി­ലൊ­ന്നാ­യ് കരു­തുന്നു. ശ്വാസ­ത്തി­നോ­ളം പ്രധാ­ന­മായ ഒന്നാ­ണെ­നിക്ക് സംഗീതം..!

ഈണം ആൽബ­ത്തിൽ പങ്കുചേരാൻ കഴി­ഞ്ഞത് വലിയ ഭാഗ്യ­മായി കരു­തുന്നു.

 

Comments

veruthey

eee puthiya samrabhathinu ella bhavukangangalum nerunnu...

All the best!!


Wish you all the best dear friend... This is remarkable!! I liked all the songs...

Churukkiparanjal Maasmaram!!!!

wishes

balyakalam muthal ninte kalaparamaya kazhivukal ariyunna ente ella vitha ashamsakalum prarthanakalum nerunnu....hridhayapurvam.