രാജേഷ് രാമൻ. മകൾ ലക്ഷ്മിയോടും ഭാര്യ സൗമ്യയോടുമൊപ്പം ഇപ്പോൾ ലണ്ടനിൽ താമസം. മാതാപിതാക്കൾ കൊച്ചിയിൽ.
കുട്ടിക്കാലത്ത് തന്നെ സംഗീതത്തോടുള്ള അഭിനിവേശമുണ്ടായിരുന്നു. ശ്രീ സി എസ് കൃഷ്ണ ഐയ്യർ, ശ്രീ നെടുമങ്ങാട് ശശിധരൻ തുടങ്ങിയ ഗുരുക്കന്മാരിൽ നിന്നു സംഗീതം അഭ്യസിക്കാൻ കഴിഞ്ഞത് എന്റെ സംഗീത ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായ് കരുതുന്നു. ശ്വാസത്തിനോളം പ്രധാനമായ ഒന്നാണെനിക്ക് സംഗീതം..!
ഈണം ആൽബത്തിൽ പങ്കുചേരാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.
- Add new comment
- 12605 reads
- English
Comments
Mathew replied on Permalink
veruthey
JP replied on Permalink
All the best!!
Wish you all the best dear friend... This is remarkable!! I liked all the songs...
Churukkiparanjal Maasmaram!!!!
Aby Thomas replied on Permalink
wishes