പാമരൻ

Pamaran

വയസ്സു മുപ്പ­ത്തി­മൂന്ന്‌. ഒരു ഭാര്യ, രണ്ടു മക്കള്‍.

കോഴി­ക്കോ­ടിനടു­ത്ത്‌ കാരാട്‌ ആണ്‌ ഹെഡ്ഡാ­പ്പീസ്‌. കാന­ഡ­യിലെ വാന്‍കൂ­വ­റില്‍

ഐടി തൊഴി­ലാളി­യായി കഞ്ഞി­ക്കു വഹ­യുണ്ടാ­ക്കുന്നു. സംഗീ­തം പല പ്‌രാന്തു­കളില്‍ ഒന്ന്‌. 'പാടി­യാല്‍ ഡൈവോ­ഴ്സു ചെയ്തു­കള­യും' എന്ന്‌ ഭാര്യ­യുടെ ഭീഷ­ണി

ഉള്ള­തു­കൊ­ണ്ട്‌ തല്‍ക്കാ­ലം പാട്ടെ­ഴു­താന്‍ ശ്രമി­ച്ച്‌ പൂതി തീര്‍ക്കു­ന്നു