വയസ്സു മുപ്പത്തിമൂന്ന്. ഒരു ഭാര്യ, രണ്ടു മക്കള്‍.
കോഴിക്കോടിനടുത്ത് കാരാട് ആണ് ഹെഡ്ഡാപ്പീസ്. കാനഡയിലെ വാന്‍കൂവറില്‍
ഐടി തൊഴിലാളിയായി കഞ്ഞിക്കു വഹയുണ്ടാക്കുന്നു. സംഗീതം പല പ്രാന്തുകളില്‍ ഒന്ന്. 'പാടിയാല്‍ ഡൈവോഴ്സു ചെയ്തുകളയും' എന്ന് ഭാര്യയുടെ ഭീഷണി
ഉള്ളതുകൊണ്ട് തല്ക്കാലം പാട്ടെഴുതാന്‍ ശ്രമിച്ച് പൂതി തീര്‍ക്കുന്നു
- Add new comment
- 9450 reads
- English