ചാന്ദനി ഗാനൻ

 

Chandiniജന്മസ്ഥലം : മുല്ലശ്ശേരി
പറിച്ചുനട്ട ഇടം : കോട്ടപ്പടി (ഗുരുവായൂരടുത്ത്‌)
ഇപ്പോള്‍ ഷാര്‍ജയില്‍ സകുടുംബം താമസം.

Email: chandrakaantham@gmail.com

Comments

:) nice

ശ്ശോ!.. ഇദാര്‌ നമ്മുടേ.... എല്ലാ വിധ ആശംസകളും. ഇക്കണക്കിന് പോയാല്‍ മലയാള സിനിമയില്‍ കമ്പ്ലീറ്റ് എന്റെ ഫ്രന്‍സാവുമല്ലോ ദൈവമേ! ഓ.ടോ: ഉഗ്രന്‍ ഫോട്ടോ. ഇതാരാ എടുത്തേ? ;)

ഇതു ഞാനാ....

ഇവിടെ എന്തൊക്കെയാ നടക്കുന്നതു ഞാൻ ഒരു മലയാള പാട്ടിനു വേണ്ടി തിരഞ്ഞപ്പോൽ എന്റെ പഴയ കൂട്ടുകാരി ചാന്ദിനി ചേച്ചി ഇവിടേയും. ആരാധകരെ കൊണ്ട് ഇപ്പോൾ വലിയ ബുദ്ധിമുട്ടായിരിക്കും അല്ലേ ചാന്ദിനി ചേച്ചീ....