തൽക്കാലം എന്നേ കിരൺ എന്നു വിളിക്കൂസ് (ചുമ്മാ). സംഗീതത്തിനേപ്പറ്റി ഒന്നുമറിയില്ലെങ്കിലും “മലയാളം പാട്ടുകൾ“ എന്നൊരു കീ വേർഡെവിടെക്കണ്ടാലും ചാടി വീണു സടകുടഞ്ഞു കളയും...എന്തരോയെന്തോ.
രവീന്ദ്രൻ മാസ്റ്റർ കൂടെ പോയതോടെ മലയാളഗാനശാഖ നട്ടെല്ലിനു തല്ലുകിട്ടിയ ചേരയേപ്പോലെയായി എന്നു കരുതുന്നൊരു പാട്ട്ഭ്രാന്തൻ. മലയാള ഗാനശേഖരം എന്നൊരു വെബ്ബ് 5 വർഷമായി നടത്തിക്കൊണ്ടിരിക്കുന്നു. അത് ഇപ്പോൾ സിനിമാ ശേഖരവുമായി മാറിയ www.m3db.com ആയി..
ഈണം ഒരു സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം കൂടിയാണ്. അത് കൊണ്ടു തന്നെ ഈണം റിലീസാവുന്നതോടെ ഇടക്കാല സ്വപ്നങ്ങൾ തിരുത്തിയെഴുതേണ്ടി വരും.
ഖത്തറിലെ ഒരു എണ്ണക്കമ്പനിയിൽ നെറ്റ്വർക്ക് എഞ്ചിനീയറായി ജോലി ചെയ്യുന്നു.
കുടുംബം:- ഭാര്യ ഒന്ന്.മകൻ ഒന്നര :)
ബ്ലോഗ് : http://www.saaandram.blogspot.com
ഇ-മെയിൽ : kiranjose2(AT)gmail.com
- Add new comment
- 14547 reads
- English
Comments
ഉപാസന || Upasana replied on Permalink
അണ്ണന്റെ മീശയില്ലാത്ത സോറി
BIJURAJ replied on Permalink
hi kiran..this is biju
Thahseen replied on Permalink
രവീന്ദ്രൻ മാസ്റ്റർ കൂടെ
പാപ്പൻ replied on Permalink
സംഗീതം