ജി. നിശീകാന്ത്

Nisi

ചെങ്ങ­ന്നൂരി­നടു­ത്തുള്ള ഒരു ‘ചെറിയ‘ ­നാട്ടു­കാരൻ. വിപ്ല­വ മുദ്രാ­വാക്യ­ങ്ങളെ­ഴുതി എഴു­ത്തിൽ തുട­ക്കം. കവി­തയേ­യും സംഗീ­ത­ത്തേ­യും അക­മഴി­ഞ്ഞു സ്നേ­ഹി­ക്കു­ന്ന ഒരാ­രാധ­കൻ. അനേ­കം മഹാ­രഥ­ന്മാരോ­ടൊപ്പം സഹ­കരി­ക്കാൻ കഴി­ഞ്ഞ­തിൽ ഭാഗ്യ­വാൻ. പാട്ടു­കളെ­ഴുതും. സംഗീ­തം അഭ്യ­സിച്ചി­ട്ടില്ലെ­ങ്കിലും കേട്ട­റി­വിൽ പൊടി­ക്ക് ആ കടും­കയ്യും ചെയ്യു­ന്നു. ‘ഈണ’­ത്തി­ന്റെ ഉപ­ജ്ഞാ­താക്ക­ളിലൊ­രാൾ. പല പല നാടു­കൾ താണ്ടി അവ­സാനം ആഫ്രി­ക്ക­യിൽ.

2005 ൽ എം.കെ. അർജ്ജു­നൻ ഈണം നൽകി ജയ­ച്ചന്ദ്രൻ ആല­പിച്ച “എല്ലാം സ്വാമി”­യിൽ തുട­ങ്ങി പന്ത്രണ്ടോളം ഭക്തി­ഗാന ആൽബ­ങ്ങളി­ലായി നൂറില്പരം ഗാന­ങ്ങൾ… എട്ടോളം ഓൺലൈൻ ആൽബങ്ങൾ.... അഞ്ച് കൊമേഷ്യൽ ആൽബങ്ങൾ റിലീസിങ്ങിനായി തയ്യാറെടുക്കുന്നു.....

ജീവിത സമ്പാ­ദ്യം..... സ്നേ­ഹ­വും പ്രോ­ത്സാ­ഹന­വുമാ­യി അച്ഛ­നും അമ്മ­യും അനു­ജനും അനുജത്തിയും  ഒപ്പം ഭാര്യ സവിത, മക്കൾ നയന­ (12)­യും നിവിത ­(6)­യും.
കൂടെ, ബ്ലോഗിൽ നിന്നും അല്ലാ­തെയും വില­മതി­ക്കാനാ­കാത്ത കുറേ നല്ല സുഹൃ­ത് ബന്ധ­ങ്ങളും….

http://www.m3db.com/user/2331
http://www.m3db.com/node/23559
http://http://cherianadan.blogspot.in/
http://www.eenam.com
http://www.facebook.com/Nisikanth

Comments

It was Brilliant Start

pattilla thangalude anujante namum mention cheyyandathayirunnu hahha! it was very nice keep it up!

ha ha ha....

ഹഹ... അതു ഞാൻ വിട്ടുപോയി!! അനിയൻ, നവനീത്, ജോലി ദുബായ് കരാമയിൽ... ദിവസവും പോയിട്ടു വരും :) (മതിയോ?!!! :)) നിശി

Congrats!

Nisiyetta.... Give the world the best you have, and the best will come to you! My Hearty Congratulations!