കിരൺ

 

Kiran

തൽക്കാ­ലം എന്നേ കിരൺ എന്നു വിളി­ക്കൂസ് (ചുമ്മാ). സംഗീത­ത്തിനേ­പ്പറ്റി ഒന്നു­മറി­യില്ലെ­ങ്കിലും “മല­യാളം പാട്ടു­കൾ“ എന്നൊ­രു കീ വേർഡെ­വിടെ­ക്കണ്ടാ­ലും ചാടി വീണു സട­കുട­ഞ്ഞു കള­യും...എന്ത­രോയെ­ന്തോ.

 രവീ­ന്ദ്രൻ മാസ്റ്റർ കൂടെ പോയ­തോടെ മല­യാള­ഗാന­ശാഖ നട്ടെ­ല്ലി­നു തല്ലു­കിട്ടി­യ ചേര­യേപ്പോ­ലെയാ­യി എന്നു കരുതു­ന്നൊരു പാട്ട്ഭ്രാ­ന്തൻ. മല­യാള ഗാന­ശേഖ­രം എന്നൊ­രു വെബ്ബ് 5 വർഷ­മായി നട­ത്തി­ക്കൊണ്ടി­രിക്കു­ന്നു. അത് ഇപ്പോൾ സിനിമാ ശേഖരവുമായി മാറിയ www.m3db.com ആയി..

ഈണം ഒരു സ്വപ്ന­ത്തിന്റെ സാക്ഷാ­ത്ക്കാരം കൂടി­യാണ്. അത് കൊണ്ടു തന്നെ ഈണം റിലീ­സാവു­ന്നതോ­ടെ ഇട­ക്കാല സ്വപ്ന­ങ്ങൾ തിരു­ത്തിയെ­ഴുതേ­ണ്ടി വരും.

ഖത്ത­റിലെ ഒരു എണ്ണ­ക്കമ്പ­നിയിൽ നെറ്റ്വർക്ക് എഞ്ചി­നീയ­റായി ജോലി ചെയ്യു­ന്നു.

കുടുംബം:- ഭാര്യ ഒന്ന്.മകൻ ഒന്നര :)

ബ്ലോഗ് : http://www.saaandram.blogspot.com

ഇ-മെയിൽ : kiranjose2(AT)gmail.com

Comments

രവീ­ന്ദ്രൻ മാസ്റ്റർ കൂടെ

രവീ­ന്ദ്രൻ മാസ്റ്റർ കൂടെ പോയ­തോടെ മല­യാള­ഗാന­ശാഖ നട്ടെ­ല്ലി­നു തല്ലു­കിട്ടി­യ ചേര­യേപ്പോ­ലെയാ­യി എന്നു കരുതു­ന്നൊരു പാട്ട്ഭ്രാ­ന്തൻ : ഇത് പ്രാന്തല്ല ഭായി , സത്യം തന്ന്യാ ! ആണോ ? :-) kiranz - നീണാള്‍ വാഴട്ടെ ! Thahseen

സംഗീതം

പ്രിയ കൂട്ടുകാരാ പ്രിയ പാട്ടുകാരാ പാട്ടിനോടുള്ള പ്രണയം എന്നും നിൻ ഉള്ളിൽ നിറ്ഞ്ഞുതുളുമ്പട്ടെ എന്നാശംസിക്കുന്നു