സുരേഷ്

Suresh

രാജനഗരിയായ തൃപ്പൂ­ണി­ത്തു­റ സ്വദേ­ശി .. ആ ഒരു അഹ­ങ്കാരം ഉള്ള­തു കൊണ്ട് മേല­നങ്ങാ­തെ എങ്ങി­നെ ജീവി­ക്കാമെ­ന്ന്  നോക്കി­ക്കൊണ്ടി­രിക്കു­കയാ­ണ് .. എങ്കിലും മറ്റു­ള്ള­വ­രുടെ കണ്ണില്‍ പൊടി­യി­ടാന്‍  ചില്ല­റ കച്ച­വട­തന്ത്ര­ങ്ങ­ളൊ­ക്കെ പയ­റ്റുന്നു

സംഗീ­ത­ത്തെ അള­വറ്റ് സ്നേ­ഹി­ക്കു­ന്നു . പാട്ടു­പാടാ­നൊ­ക്കെ ശ്രമി­ച്ചു നോക്കാ­റു­ണ്ട് .. ദൈവാ­നു­ഗ്ര­ഹം കൊണ്ട് ഇതു വരെ ആരും ചീത്ത വിളി­ച്ചി­ട്ടി­ല്ല .. പാട്ടു­പരീ­ക്ഷണ­ങ്ങ­ളിൽ ചില­തെ­ല്ലാം ഒരു ബ്ലോഗി­ലാ­ക്കി സൂക്ഷി­ച്ചി­ട്ടു­ണ്ട് .  ഇതാ ഇവിടെ ...  http://www.sruthimadhuram.blogspot.com