ശാന്തി

Santhi

തൃശ്ശൂർ ജില്ല­യിലെ കോടാ­ലി­യാണ് സ്വദേ­ശം. ഇപ്പോൾ കർണ്ണാ­ടക സംഗീ­ത­ത്തിൽ എം ഫിൽ കഴി­ഞ്ഞു. സംഗീ­ത­ത്തിൽ ഒരു പീ എച് ഡി എടു­ക്കണം എന്നാ­ണ് മോ­ഹം.

ചില സം­ഗീ­ത പരീ­ക്ഷണ­ങ്ങൾ  http://bahuvreehi.blogspot.com ഇൽ പോസ്റ്റ് ചെയ്തി­ട്ടു­ണ്ട്.