രശ്മി നായർ

Rashmi Nair

"നമസ്കാരം, ഞാൻ രശ്മി. സിനിമ കാണൽ,  പാട്ട് കേൾക്കൽ ആൻഡ് പാടൽ ആണ്  പ്രധാന ഹോബീസ്. കല്യാണം കഴിഞ്ഞു....എന്ത് പറ­യാനാ, അങ്ങനെ പറ്റി­പ്പോയി. ഞങ്ങ­ളുടെ ജീവിതം ജഗതി­ജഗതി­മയം ആണെന്ന് പറയാം....ഞങ്ങൾ വലിയ ജഗതി ആന്‍ഡ്‌ ലാലേ­ട്ടൻ ഫാൻസ് ആണ്. മുംബൈ­യിൽ ജനിച്ച്, ചെന്നൈ­യിൽ ബാല്യ­കാലം ചെല­വിട്ട്‌, പൂന­യിൽ LLB പഠിച്ച്‌, അവ­സാനം Wisconsin, USil എത്തി­പ്പെട്ടു.  നാട്ടിൽ അമ്മ­യുടെ സ്ഥലം പൊന്നാ­നിയും, അച്ഛന്റെ സ്ഥലം നഗരൂരു­മാണ്, പക്ഷെ settled ഇൻ ചെന്നൈ. പത്തു­കൊല്ല­ത്തോളം സംഗീതം അഭ്യ­സിച്ചു, പിന്നെ ചെറു­കിട നമ്പരു­കളൊ­ക്കെ ഇങ്ങനെ പാടി ടൈം-പാസ്‌ ചെയ്യു­ന്നു.  എന്‍റെ പാട്ടു­കൾ കേൾക്കാന്‍ ശേഷി ഉണ്ടെ­ങ്കിൽ ഈ ബ്ലോഗിൽ പോയാൽ മതി: http://rashminair.blogspot.com/

"പോട്ടെ സാർ" (ജഗതിയുടെ സ്വരത്തിൽ‍)"

Comments

hi

You are richly talented. It's contradictory that you pronounce malayalam perfectly despite being educated outside 'God's own country'. Good luck..Waiting for more songs from you. Bonny Dubai

Nice creation

REally beautiful creation, right from the bottom of heart. Keep it up. Rajan Kinattinkara Mumbai

good

good one. Nice to hear