ഒരു ഗവണ്മെന്റ് കോളേജിൽ ഫിസിക്സ് അദ്ധ്യാപികയായി ജോലി നോക്കുന്നു. സംഗീതവും സാഹിത്യവും വളരെ ഇഷ്ടം. ഗീതാഗീതികൾ, കഥകഥ പൈങ്കിളി എന്നീ രണ്ട് ബ്ലോഗുകൾ ഉണ്ട്. പാട്ടെഴുതലാണ് ഒരു ഹോബി. എഴുതിക്കഴിഞ്ഞാൽ അതാരെങ്കിലും ഒന്ന് ഈണമിട്ട് തന്നെങ്കിലോ എന്ന് മോഹം. അതു കഴിഞ്ഞാൽ പിന്നെ ഒന്നു പാടി കേട്ടെങ്കിലോ എന്ന് മോഹം. മോഹങ്ങൾക്കുണ്ടോ ഒരവസാനം !
- Add new comment
- 10505 reads
- English