ജോസഫ് തോമസ്

Joseph Thomas

ജോസഫ് തോമസ് - തൃശൂർക്കാ­രൻ, സംഗീ­ത പ്രേമി, ഗായ­കൻ, കമ്പോ­സർ, ബ്ലോ­ഗ്ഗർ. ഒറി­ജി­നൽ സം­ഗീ­തം സൌജ­ന്യ­മായി ഇന്റർനെ­റ്റി­ലൂടെ വിത­രണം ചെയ്യു­ന്ന സം­ഗീ­ത സംര­ഭ­മായ ബ്ലോഗ്‌ സ്വര­യുടെ ഉപ­ജ്ഞാ­താവ്.