മൗനാനുരാഗം

ആൽബം: 
സംഗീതം: 

No Adobe Flash Player installed. Get it now.

മൗനാനുരാഗം ആദ്യാനുരാ~ഗം
എന്നകതാരിൽ മീട്ടും നിൻ തന്ത്രികൾ (female)
ആ~ലോലലോ~ലമായ് ശാലീനസന്ധ്യയിൽ
നിൻ മിഴികൾ പാടും രാഗശീലുകൾ…
മൌനാനുരാഗം ആദ്യാനുരാ~ഗം (male)

പ്രണയാം~ബരങ്ങൾ നീളെ, പാറും
ശലഭങ്ങളായ് നാം മാറും യാമം
മഴവില്ലിന്‍ വർണ്ണങ്ങൾ പൂക്കും ; മേലേ
മുകിലുകളെ നാം മുത്തും നേരം (male)
 
പൊന്മ~ണിച്ചിലമ്പണിഞ്ഞു വരും
പൂങ്കാറ്റും കാ~വ്യമോതും
പൂമെയ്യിൽ കുളിരിൻ അലകൾ നെയ്യും…(Female)

മൌനാനുരാഗം ആദ്യാനുരാഗം
എന്നകതാരിൽ മീട്ടും നിൻ തന്ത്രികൾ (female)
ആ~ലോലലോ~ലമായ് ശാലീനസന്ധ്യയിൽ
നിൻ മിഴികൾ പാടും രാഗശീലുകൾ…
മൌനാനുരാഗം ആദ്യാനുരാ~ഗം (male)

അതിലലിഞ്ഞൊന്നായ് ചേരുമ്പോൾ
ചാരുതയേ~റുന്ന ജീവശാഖിയിൽ
പുതുമഴയായ് നാം പെയ്യുമ്പോൾ
പുളകങ്ങൾ ചൂ~ടുന്ന മോഹസാനുവിൻ (Female)
തളിരോലും പൂമരചില്ലകളിൽ
ചിറകടി താ~ളമോടെ
ഒരനുപമ പല്‌...ലവിയായ് നാം മാറും (Male)
 
മൌനാനുരാഗം ആദ്യാനുരാഗം
എന്നകതാരിൽ മീട്ടും നിൻ തന്ത്രികൾ (Female)
ആ~ലോലലോ~ലമായ് ശാലീനസന്ധ്യയിൽ
നിൻ മിഴികൾ പാടും രാഗശീലുകൾ…
മൌനാനുരാഗം ആദ്യാനുരാഗം (Male)
മൌനാനുരാഗം ആദ്യാനുരാഗം (Female)

Comments

Anonymous
Wishes
hi team, This is a good work: Nice lyrics, good composition and touching singing Keep it up Thanks n regards, Krishna
Anonymous
All the best!!
This effort is grt and it should be appreciated, the lyrics as well as music have some vereity, new singers and their voice are another attraction.........anyway the effort is nice pls continue..........Harish
Anonymous
Good work
I love this work. please include old songs too
Anonymous
ഒരു അപേക്ഷ
പാട്ടുകളെല്ലാം നന്നായിട്ടുണ്ട് ഇങ്ങനെ ഒരു സംരംഭത്തിനു എല്ലാവിധ ആശംസകളും നേരുന്നു ഈ പാട്ടുകള്‍ എല്ലാം സൌജന്യമാണല്ലോ അപ്പോള്‍ ഇതു കേള്‍ക്കുന്നവരില്‍ പാട്ടുക്കാരുണ്ടെങ്കില്‍ അവര്‍ക്കു കൂടി പാടി നോക്കാന്‍ വേണ്ടി കരോക്കെ കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായേനേ ഒരു അഭ്യുദയകാംശി