ചെങ്ങന്നൂരിനടുത്തുള്ള ഒരു ‘ചെറിയ‘ നാട്ടുകാരൻ. വിപ്ലവ മുദ്രാവാക്യങ്ങളെഴുതി എഴുത്തിൽ തുടക്കം. കവിതയേയും സംഗീതത്തേയും അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരാരാധകൻ. അനേകം മഹാരഥന്മാരോടൊപ്പം സഹകരിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാൻ. പാട്ടുകളെഴുതും. സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും കേട്ടറിവിൽ പൊടിക്ക് ആ കടുംകയ്യും ചെയ്യുന്നു. ‘ഈണ’ത്തിന്റെ ഉപജ്ഞാതാക്കളിലൊരാൾ. പല പല നാടുകൾ താണ്ടി അവസാനം ആഫ്രിക്കയിൽ.
2005 ൽ എം.കെ. അർജ്ജുനൻ ഈണം നൽകി ജയച്ചന്ദ്രൻ ആലപിച്ച “എല്ലാം സ്വാമി”യിൽ തുടങ്ങി പന്ത്രണ്ടോളം ഭക്തിഗാന ആൽബങ്ങളിലായി നൂറില്പരം ഗാനങ്ങൾ… എട്ടോളം ഓൺലൈൻ ആൽബങ്ങൾ.... അഞ്ച് കൊമേഷ്യൽ ആൽബങ്ങൾ റിലീസിങ്ങിനായി തയ്യാറെടുക്കുന്നു.....
ജീവിത സമ്പാദ്യം..... സ്നേഹവും പ്രോത്സാഹനവുമായി അച്ഛനും അമ്മയും അനുജനും അനുജത്തിയും ഒപ്പം ഭാര്യ സവിത, മക്കൾ നയന (12)യും നിവിത (6)യും.
കൂടെ, ബ്ലോഗിൽ നിന്നും അല്ലാതെയും വിലമതിക്കാനാകാത്ത കുറേ നല്ല സുഹൃത് ബന്ധങ്ങളും….
http://www.m3db.com/user/2331
http://www.m3db.com/node/23559
http://http://cherianadan.blogspot.in/
http://www.eenam.com
http://www.facebook.com/Nisikanth
- Add new comment
- 12489 reads
- English
Comments
Navaneeth G replied on Permalink
It was Brilliant Start
eenam replied on Permalink
ha ha ha....
Uma replied on Permalink
Have Great Journey in this
Gopan, Adoor replied on Permalink
Congrats!