ചാറ്റ് റൂമിലെ ചാന്ദ്നി

ആൽബം: 
രചന: 
സംഗീതം: 

If you are unable to play audio, please install Adobe Flash Player. Get it now.

ചാറ്റു റൂമിലെ ചാന്ദിനി....മഴ ച്ചാറ്റലേകണ പൂമിഴി
ക്യാമ്പസിലെ കല്പ്പചടവിലു കാത്തിരിക്കെടി കാമിനി
ചാറ്റു റൂമിലെ ചാന്ദിനി....മഴ ച്ചാറ്റലേകണ പൂമിഴി
ക്യാമ്പസിലെ കല്പ്പടവിലു കാത്തിരിക്കെടി കാമിനി
ഓര്ക്കൂട്ടിലെ കൂട്ടിനുള്ളില്‍ ഓര്ത്തിരിക്കെടി ഭാമിനി...
ഓര്ക്കൂട്ടിലെ കൂട്ടിനുള്ളില്‍ ഓര്ത്തിരിക്കെടി ഭാമിനി...
യാരീ മേരീ യാമിനി.... യാരീ മേരീ യാമിനി....
യാരീ മേരീ യാമിനി.... യാരീ മേരീ യാമിനി....
പപപ മമമ ഗഗഗരി..
പപപപപ മമമമമമ ഗഗഗഗഗരിരിരി

ജിറ്റാക്കിലെ ജാലകത്തില്‍ ജാട കാട്ടണ ജംബുകാ.
ജാട കാട്ടണ ജംബുകാ ..ജാട കാട്ടണ ജംബുകാ…
ക്യാമ്പസിലെ പുല്ത്തകിടില്‍  കാറ്റുകൊള്ളണ കാമുകാ....
കാറ്റുകൊള്ളണ കാമുകാ.... കാറ്റുകൊള്ളണ കാമുകാ....
ജിറ്റാക്കിലെ ജാലകത്തില്‍ ജാട കാട്ടണ ജംബുകാ.
ക്യാമ്പസിലെ പുല്ത്തകിടില്‍  കാറ്റുകൊള്ളണ കാമുകാ....
ഫേസ്‌ബുക്കിലെ………
ഫേസ്‌ബുക്കിലെ സ്ക്രാപ്പിൽ തനി ഫേസുകാട്ടണ വഞ്ചകാ
ഫേസ്‌ബുക്കിലെ സ്ക്രാപ്പിൽ തനി ഫേസുകാട്ടണ വഞ്ചകാ
 
ചാരേ വന്നാൽ
ചാരേ വന്നാൽ,
ചാരേ വന്നാൽ തന്നീടാം സമ്മാനം
ദൂരേ നിന്നാൽ ബോറല്ലേ സായാഹ്നം
ചാരേ വന്നാൽ തന്നീടാം സമ്മാനം
ദൂരേ നിന്നാൽ ബോറല്ലേ സായാഹ്നം
പപപ മമമ ഗഗഗരി..
പപപപപ മമമമമമ ഗഗഗഗഗരിരിരി

ഓസിക്കിട്ടും കെമിക്കല്‍ ലാബിലെ ആസിഡോ നിന്‍ നെഞ്ചകം
ആസിഡോ നിന്‍ നെഞ്ചകം ആസിഡോ നിന്‍ നെഞ്ചകം
കോമളമണി ടീച്ചര്‍ നൽകിയ കോമ്പസോ നിന്‍ കണ്‍‌തടം
കോമ്പസോ നിന്‍ കണ്‍‌തടം കോമ്പസോ നിന്‍ കണ്‍‌തടം
ഓസിക്കിട്ടും കെമിക്കല്‍ ലാബിലെ ആസിഡോ നിന്‍ നെഞ്ചകം
കോമളമണി ടീച്ചര്‍ നല്കിയ കോമ്പസോ നിന്‍ കണ്‍‌തടം
പെൺകുയിലേ….
പെൺകുയിലേ ബൈക്കിൽ നിന്നെ കൊണ്ടു പോകാം ഞാൻ ദിനം
പെൺകുയിലേ ബൈക്കിൽ നിന്നെ കൊണ്ടു പോകാം ഞാൻ ദിനം

ചാരേ വന്നാൽ
ചാരേ വന്നാൽ,
ചാരേ വന്നാൽ തന്നീടാം സമ്മാനം
ദൂരേ നിന്നാൽ ബോറല്ലേ സായാഹ്നം
ചാരേ വന്നാൽ തന്നീടാം സമ്മാനം
ദൂരേ നിന്നാൽ ബോറല്ലേ സായാഹ്നം

Comments

Anonymous
ദയവായി വരികള്‍ തെറ്റുകൂടാതെ നല്‍കുവാന്‍ ശ്രദ്ധിക്കുക. ധാരാളം തെറ്റുകള്‍! :-(
Anonymous
very very fine work....congrats...@
Anonymous
Manuannaa, ini thaamasikkaruthu. Namukku Girish Puthancheriye chavittippurathaaakkaaaaammmmm!!! :D :D :D ha ha ha! ചാരേ വന്നാൽ തന്നീടാം സമ്മാനം ദൂരേ നിന്നാൽ ബോറല്ലേ സായാഹ്നം Pint pint pinteeee.....
Anonymous
Sper song, Lyricist: ജി മനു Composer: രാജേഷ് രാമൻ Singer: ജോസഫ് തോമസ് ദിവ്യ എസ് മേനോൻ ദിവ്യ പങ്കജ് രാജേഷ് രാമൻ CONGRATULATIONS...................
Anonymous
സൂപ്പര്‍ ................